Indian Constitution · Kerala PSC Questions
Practice 7+ most repeated questions and answers and MCQs on Constituent Assembly for Kerala PSC exams. These are the most frequently asked questions from the last 5+ years of Kerala PSC Degree Level, Plus Two Level & SSLC Level exams. Each question comes with detailed answers and bilingual explanations. Free Exam Mode & Practice Mode with PSC-pattern scoring — works like a real mock test for the latest Kerala PSC pattern.
Kerala PSC പരീക്ഷകൾക്കായി ഭരണഘടനാ അസംബ്ലി ടോപ്പിക്കിലെ ഏറ്റവും പ്രധാനപ്പെട്ട 7+ മുൻകാല ചോദ്യങ്ങളും ഉത്തരങ്ങളും ഇവിടെ പരിശീലിക്കാം. കഴിഞ്ഞ 5+ വർഷത്തെ ഡിഗ്രി ലെവൽ, പ്ലസ് ടു ലെവൽ, SSLC ലെവൽ പരീക്ഷകളിൽ ഏറ്റവും കൂടുതൽ ആവർത്തിച്ച ചോദ്യങ്ങൾ. Exam Mode, Practice Mode എന്നിവയിലൂടെ യഥാർത്ഥ പരീക്ഷാ അനുഭവം നേടാം.
When the Constituent Assembly was formed ?
ഭരണഘടനാ നിർമ്മാണ സമതി രൂപീക്യതമായതെന്ന് ?
Who framed the Constitution of India ?
ഇന്ത്യൻ ഭരണഘടന എഴുതി തയ്യാറാക്കിയത് (രൂപീകരിച്ചത്) ആര് ?
Where is the Constitution Assembly Hall, the venue of the first session of the Constituent Assembly of India, located?
ഇന്ത്യൻ ഭരണഘടനയുടെ ആദ്യ സമ്മേളന വേദിയായ കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലി ഹാൾ സ്ഥിതിചെയ്യുന്നത് എവിടെ
Who was the President of the Constituent Assembly of India?
ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?
Who was the temporary Chairman (Interim President) of the Constituent Assembly of India?
ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ താൽക്കാലിക അദ്ധ്യക്ഷൻ ആരായിരുന്നു?
Who was the first person to address the Constituent Assembly of India?
ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയെ ആദ്യമായി അഭിസംബോധന ചെയ്ത വ്യക്തി ആര്?
When was the first session of the Constituent Assembly held under the presidency of Dr. Sachchidananda Sinha?
ഡോ. സച്ചിദാനന്ദ സിൻഹയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നത് എന്ന്?