Verified Answer 2022 Food Safety Officer (SR for SC/ ST) Preamble
Home › Kerala PSC
ഇന്ത്യൻ ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക: (i) "ഇന്ത്യൻ ഭരണഘടനയുടെ തിരിച്ചറിയൽ കാർഡ്" (ii) സോഷ്യലിസ്റ്റ്, മതേതരം, അഖണ്ഡത എന്നീ പദങ്ങൾ ചേർത്തത് 1979-ലെ 44-ാം ഭരണഘടനാ ഭേദഗതി നിയമപ്രകാരമാണ്. (iii) ആമുഖം ഭരണഘടനയുടെ ഭാഗമല്ല. (iv) "ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും" (v) ഭരണഘടനയുടെ ലക്ഷ്യങ്ങൾ ഇതിൽ വ്യക്തമാക്കുന്നു. മുകളിൽ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏത്/ഏതെല്ലാം?
OTHER OPTIONS (Why other statements are wrong)
OTHER OPTIONS (മറ്റ് പ്രസ്താവനകൾ എന്തുകൊണ്ട് തെറ്റായി?)
Source: Kerala PSC Official Final Answer Key | Verified by ExamFlare Team | Year: 2022 | Exam: Food Safety Officer (SR for SC/ ST) | Category: 616/2021 | QP Code: 91/2022/OL | Date: 2022-11-18 | Level: medium
Improve your chances by practicing more questions from this topic.