Verified Answer 2024 Police Constable Driver/ Women Police Constable Driver Preamble
Home › Kerala PSC
ഇന്ത്യൻ ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ട യോജിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ കണ്ടെത്തുക : (i) "ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ..." എന്ന വാക്കുകളോടെയാണ് ആമുഖം ആരംഭിക്കുന്നത്. (ii) ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ച ജവഹർലാൽ നെഹ്റുവിന്റെ ലക്ഷ്യ പ്രമേയമാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിന് പിന്നിലെ ആദർശങ്ങൾ. (iii) 1976 ലെ, 42-ാം ഭരണഘടനാ ഭേദഗതി നിയമത്തിലൂടെ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ 'സെക്കുലർ' എന്ന പദം ചേർത്തു. (iv) ആമുഖം എന്ന ആശയം കടമെടുത്തത് ഫ്രഞ്ച് ഭരണഘടനയിൽ നിന്നാണ്.
OTHER OPTIONS (Why statement iv is wrong)
OTHER OPTIONS (പ്രസ്താവന iv എന്തുകൊണ്ട് തെറ്റായി?)
Source: Kerala PSC Official Final Answer Key | Verified by ExamFlare Team | Year: 2024 | Exam: Police Constable Driver/ Women Police Constable Driver | Category: 416/2023 , 583/2023 | QP Code: 039/2024 | Date: 2024-04-16 | Level: medium
Improve your chances by practicing more questions from this topic.