Verified Answer 2024 Research Assistant (Folklore) Preamble
Home › Kerala PSC
'ഈ ഭരണഘടനയുടെ വേരുകൾ ജനങ്ങളിലാണ്, അതിന് അധികാരവും പരമാധികാരവും ലഭിക്കുന്നത് ജനങ്ങളിൽ നിന്നാണ്' എന്ന് ഭരണഘടനാ നിർമ്മാണ സഭയിൽ ഡോ. ബി.ആർ അംബേദ്കർ പറഞ്ഞു. അതുകൊണ്ട് തന്നെ ആമുഖം പറയുന്നത് _________ എന്നാണ്. (A) 'ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ' (We the people of India) (B) 'സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി' (Justice, social, economic and political) (C) 'വ്യക്തിയുടെ അന്തസ്സ് ഉറപ്പാക്കുന്ന സാഹോദര്യം' (fraternity assuring the dignity of the individual) (D) 'ഈ ഭരണഘടന ഇതിനാൽ അംഗീകരിക്കുകയും നിയമമാക്കുകയും നമുക്ക് തന്നെ നൽകുകയും ചെയ്യുന്നു' (Here by adopt enact and give to ourselves this constitution)
OTHER OPTIONS (Important Phrases in the Preamble)
OTHER OPTIONS (ആമുഖത്തിലെ മറ്റ് സുപ്രധാന വരികൾ)
Source: Kerala PSC Official Final Answer Key | Verified by ExamFlare Team | Year: 2024 | Exam: Research Assistant (Folklore) | Category: 185/2023 | QP Code: 17/2024/OL | Date: 2024-02-23 | Level: medium
Improve your chances by practicing more questions from this topic.