The Election Commission of India may nominate _______ who shall be an officer of Government to watch the conduct of Election or elections in a constituency or a group of constituencies.
ഒരു നിയോജകമണ്ഡലത്തിലോ ഒരു കൂട്ടം നിയോജകമണ്ഡലങ്ങളിലോ തിരഞ്ഞെടുപ്പ് നടക്കുന്നത് നിരീക്ഷിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ നാമനിർദ്ദേശം ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥൻ ആര്?