Verified Answer 2022 Common Preliminary Examination 2022 (Plus 2 Level) Stage III - Various Fundamental Rights
Home › Kerala PSC
മൗലികാവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്? 1). ഭരണഘടനയുടെ 4-ാം ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു. 2). ഭരണഘടനയുടെ 3-ാം ഭാഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നു. 3). കോടതി നടപടികളിലൂടെ നേടിയെടുക്കാൻ കഴിയും. 4). ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും കടമെടുത്തിരിക്കുന്നു.
Source: Kerala PSC Official Final Answer Key | Verified by ExamFlare Team | Year: 2022 | Exam: Common Preliminary Examination 2022 (Plus 2 Level) Stage III - Various | Category: Various categories | QP Code: 088/2022 - M | Date: 2022-09-17 | Level: hard
Improve your chances by practicing more questions from this topic.