Which of the following statements is/are correct about Election Commission of India? (i) Conducts election of the President, Vice President Members of Parliament and members of State Legislatures. (ii) Preparation of voters list. (iii) Gives recognition to political parties and allots symbols to them. (iv) Drawing up the boundaries of constituencies.
ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്/ഏവ? (i) രാഷ്ട്രപതി, ഉപരാഷ്ട്രപതി, പാർലമെന്റ് അംഗങ്ങൾ, സംസ്ഥാന നിയമസഭാ അംഗങ്ങൾ എന്നിവരുടെ തിരഞ്ഞെടുപ്പ് നടത്തുന്നു. (ii) വോട്ടർ പട്ടിക തയ്യാറാക്കൽ. (iii) രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നൽകുകയും അവർക്ക് ചിഹ്നങ്ങൾ അനുവദിക്കുകയും ചെയ്യുന്നു. (iv) മണ്ഡലങ്ങളുടെ അതിർത്തി നിർണ്ണയിക്കൽ.