Verified Answer 2023 High School Teacher Natural Science Preamble
Home › Kerala PSC
ഇന്ത്യൻ ഭരണഘടനയുടെ ആമുഖവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്/ഏതെല്ലാം? (i) ഇത് അമേരിക്കൻ ഭരണഘടനയിൽ നിന്നും കടമെടുത്തതാണ്. (ii) 1978-ലെ 44-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് "സോഷ്യലിസ്റ്റ്", "മതേതരം" എന്നീ പദങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തത്. (iii) 1946-ൽ ഭരണഘടനാ നിർമ്മാണ സഭയിൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യപ്രമേയമാണ് പിന്നീട് ഇന്ത്യൻ ഭരണഘടനയുടെ ആമുഖമായി മാറിയത്. (A) (i) മാത്രം (B) (i), (ii) മാത്രം (C) (i), (iii) മാത്രം (D) (ii), (iii) മാത്രം
OTHER OPTIONS (Why statement ii is wrong)
OTHER OPTIONS (പ്രസ്താവന ii എന്തുകൊണ്ട് തെറ്റായി?)
Source: Kerala PSC Official Final Answer Key | Verified by ExamFlare Team | Year: 2023 | Exam: High School Teacher Natural Science | Category: 747/2022 | QP Code: 113/2023/OL, 114/2023/OL | Date: 2023-07-18 | Level: medium
Improve your chances by practicing more questions from this topic.