Which of the following statements is/are correct according to Article 324? (i) Provides for an independent Election Commission in India. (ii) Provides for a Human Rights Commission in India. (iii) The Indian Election Commission prepares the electoral roll.
അനുച്ഛേദം 324 പ്രകാരം ശരിയായ പ്രസ്താവന ഏത്? (i) ഇന്ത്യയിൽ ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രധാനം ചെയ്യുന്നു. (ii) ഇന്ത്യയിൽ ഒരു മനുഷ്യാവകാശ കമ്മീഷൻ പ്രധാനം ചെയ്യുന്നു. (iii) വോട്ടർ പട്ടിക തയ്യാറാക്കുന്നത് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനാണ്.