Which of the following statement/statements regarding the Election Commission is/are incorrect? I. Came into existence on 25 January 1950 II. Chief Election Commissioner is Rajiv Kumar. III. The article dealing with the Election Commission is 326. IV. The Vice President has the power to remove the Chief Election Commissioner.
താഴെ തന്നിരിക്കുന്നവയിൽ തിരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന/ പ്രസ്താവനകൾ ഏവ? I. 1950 ജനുവരി 25 ന് നിലവിൽ വന്നു II. ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാർ ആണ്. III. ഇലക്ഷൻ കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് 326. IV. ചീഫ് ഇലക്ഷൻ കമ്മീഷണറെ നീക്കം ചെയ്യാൻ ഉപരാഷ്ട്രപതിക്ക് അധികാരം ഉണ്ട്.