Verified Answer 2023 High School Teacher English (By Transfer)
Home › Kerala PSC › Loading...
1976-ലെ 42-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായതേത്? (i) പരമാധികാര, ജനാധിപത്യ, റിപ്പബ്ലിക് എന്നിവ ഭരണഘടനയിൽ കൂട്ടിച്ചേർത്തു. (ii) പരമാധികാര, സോഷ്യലിസ്റ്റ്, റിപ്പബ്ലിക് എന്നിവ ഭരണഘടനയിൽ കൂട്ടിച്ചേർത്തു. (iii) പരമാധികാര, മതേതര, റിപ്പബ്ലിക് എന്നിവ ഭരണഘടനയിൽ കൂട്ടിച്ചേർത്തു.
OTHER OPTIONS (Why each statement is wrong)
OTHER OPTIONS (പ്രസ്താവനകൾ എന്തുകൊണ്ട് തെറ്റായി?)
Source: Kerala PSC Official Final Answer Key | Verified by ExamFlare Team | Year: 2023 | Exam: High School Teacher English (By Transfer) | Category: 601/2022 | QP Code: 122/2023/OL | Date: 2023-07-24 | Level: medium
Improve your chances by practicing more questions from this topic.